Sunday 4 January 2015

Why Indian Aeroplanes not missing..

ഈ വർഷത്തെ 1st ചളിയാണ്💩
ദൈവമേ...🙏 മിന്നിച്ചേക്കണേ...⚡
.
.
.
.
. എന്തുകൊണ്ട് ഇന്ത്യയുടെ ഒരു
വിമാനം പോലും കാണാതെ ആകുന്നില്ല ? . .. . ഉ: നമ്മ
മലയാളികള് പണ്ടു
മുതലേ വിമാനത്തിന്റെ ശബ്ദം കേള്ക്കുമ്പോള്‍ എന്തു
പണിചെയ്താലും അത് നിര്ത്തിവെച്ചിട്ട് അത്
നോക്കി നില്ക്കും....നമ്മുടെ ഒരു കണ്ണ്
എപ്പൊഴും നമ്മുടെ വിമാനത്തില് മേല് ഉണ്ട്.....

No comments:

Post a Comment