Friday 19 December 2014

Madhya nirodhanam...last bell

അടുത്ത ഒരു ബെല്ലോടു കൂടി "സമ്പൂര്ണ്ണ മദ്യ
നിരോധനം " എന്ന ഞങ്ങളുടെ ഈ
നാടകം ഇവിടെ അവസാനിക്കുകയാണ് !!!
ഇത്രയും നാള് ഞങ്ങളോട് സഹകരിച്ച
ബഹുമാനപ്പെട്ട ഹൈക്കോടതി !!
മിസ്റ്റർ ബിജു രമേശ് !!
സ്നേഹം നിറഞ്ഞ ബാറുടമകള് !!
ടൂറിസം വകുപ്പ്!!
വിവിധ സഭകള്!!
ബഹുമാനപ്പെട്ട മാണി സാര് !!
സര്വ്വോപരി നമ്മുടെ എല്ലാമെല്ലായ സുധീരന്
അവര്കള് !!
എല്ലവരോടും എന്റ
സ്വന്തം പേരിലും കെ പി സി സി നാടക
സമിതിയുടെ പെരിലും പ്രസിഡന്റ് ചെന്നിത്തല
സാറിന്റ പേരിലും നന്ദി പ്രകാശിപ്പിച്ചു
കൊള്ളുന്നു !!!
എന്ന്....
നാടാകാചാര്യൻ കുഞ്ഞൂഞ്ഞ്
പുതുപ്പള്ളി...
ഒപ്പ്...

No comments:

Post a Comment