Wednesday, 31 December 2014
Wife & wifi
വൈഫും വൈഫൈയും 😂😂
-----------------------------------
1. രണ്ടും വീടുകളിലും ഫ്ലാറ്റുകളിലും കൂടുതലായി കാണപ്പെടുന്നു.
2. സ്വന്തമായുള്ളവര്‍ അന്യര്‍ക്ക് ആക്സസ് ചെയ്യാന്‍ സാധിക്കാത്ത വിധത്തില്‍ സൂക്ഷിച്ചു കൊണ്ടുനടക്കും.
3. രണ്ടിനും അത്യാവശ്യസമയത്ത് തീരെ റേഞ്ച് കാണില്ല.
4. രണ്ടിനും ഇടയ്ക്കിടെ നമ്മളുമായുള്ള കണക്ഷന്‍ തല്ക്കാലികമായി നഷ്ടമാകും.
5. രണ്ടു കൂട്ടരുടെയും അദൃശ്യ സാന്നിദ്ധ്യം നമ്മളില്‍ വലിയ സ്വാധീനം ചെലുത്തും.
6. ഒരു വീട്ടില്‍ രണ്ടു വൈഫും, വൈഫൈയും ഉണ്ടായാല്‍
കോണ്‍ഫ്ലിക്റ്റ് ആകാന്‍ സാധ്യതയുണ്ട്.
7. ഇരുകൂട്ടരും ഇടതടവില്ലാതെ പ്രവര്‍ത്തിക്കണമെങ്കില്‍ ഇടയ്ക്കിടെ റീചാര്‍ജ് ചെയ്ത് കൊടുക്കണം.
8. രണ്ടും ആരോഗ്യത്തിനു ഹാനികരമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ എല്ലാവരും തങ്ങളോടു ചേര്‍ത്തു നിര്‍ത്തും.
9. രണ്ടു കൂട്ടര്‍ക്കും നാം യഥാര്‍ത്ഥ പേരുകള്‍ക്ക് പുറമേ രസകരമായ മറ്റൊരു പേര് കൂടി നല്‍കും.
10. നമ്മള്‍ മറ്റൊരിടത്ത് കണക്റ്റ് ആയാല്‍ രണ്ടാളും നമ്മളുമായുള്ള ബന്ധം വിഛെദിക്കും.
11. വൈഫൈയുടെ ലൈറ്റുകളും, വൈഫിന്‍റെ നാവും 24 മണിക്കൂറും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും.
12. വൈഫൈ പിണങ്ങുമ്പോള്‍ ഓഫാക്കി അഞ്ചു മിനിട്ടിനു ശേഷം ഓണ്‍ ചെയ്‌താലും, വൈഫ് പിണങ്ങിയാല്‍ അഞ്ചു ദിവസം വീട്ടില്‍ പോയി നിന്നശേഷം തിരികെവന്നാലും കുറേക്കാലം പ്രശ്നമുണ്ടാക്കാതെ പ്രവര്‍ത്തിക്കും.
Thursday, 25 December 2014
Vote to SAVE or KILL all Politicians
A driver was stuck in a traffic jam on the road outside Vidhana Soudha.
Suddenly, a man knocks on the window.
The driver rolls down the window and asks,"What's going on?"
"Terrorists have kidnapped the entire politicians , and they're asking for a $100 million dollar ransom.
Otherwise, they're going to douse them all in petrol and set them on fire. We're going from car to car, collecting donations".
"How much is everyone giving, on an average?" the driver asks...
The man replies, "Roughly 2 litres." C
Year ending... Joke from Yamdoot
This joke is dedicated to all those in Sales!
A man was waiting to cross the highway but was hesitant because of speeding cars. Suddenly Yamdoot appeared & said, "Man, why are you afraid like this...You are going to live past 90 year of age. Don't let such little things scare you ever."
The man moved forward with new courage, got hit by the first car and died.
In Heaven, he asked Yamdoot as to why did he lie. The Yamdoot answered, "Sorry man, year-ending pressure buddy, had to achieve my targets."
Happy Year Ending 😜😁😂
Wednesday, 24 December 2014
Some more time 2 say sorry..
ഗ്രൂപ്പിലെ എല്ലാവരോടും2014 കഴിയാ൯ ഇനി കുറച്ച് ദിവസങ്ങൾ കൂടിയേഉള്ളൂ ഇ൱ കഴിഞ്ഞ ഒരു വ൪ഷത്തിനിടക്ക് എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ,അറിയാതെയാണെങ്കിലും
മനസ്സിനെ വേതനിപ്പിച്ചിട്ടുണ്ടെങ്കിൽ,എന്തെങ്കിലും തെറ്റായി പറഞ്ഞിട്ടുണ്ടെങ്കിൽ വേഗം എന്നേ വിളിച്ച് മാപ്പ് പറഞ്ഞോ ഞാ൯ നല്ല മൂടിലാ....ക്ഷമിക്കാം.😃😃😃😃😃
