Wednesday 4 February 2015

Just read and cry

Just read and cry..

കോഴി 🐓 മുട്ട 🐣 തരുന്നു &
പശു 🐂 പാല്‍  🍼
തരുന്നു..

എന്നാല്‍ ഇത് രണ്ടും തരുന്നത് ആരാണ് ആലോചിച്ചു നോക്കുക...

...
...
...
അറിയില്ല. അല്ലേ ?
.
.
.
'.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
...
.
ഉത്തരം - കടക്കാര൯

.
ബുജി അല്ലേ 😎 ഞാന്‍

പക്ഷേ അമ്മസത്യം എനിക്കു അതിന്‍റെ അഹങ്കാരം ഇല്ല...!
😜😋😂

ജീവിതത്തില്‍ മൂന്നു കാര്യങ്ങള്‍ ആരോടും
പറയരുത്...






































1)
2)
3)

പറയരുത് എന്ന് തീരുമാനിച്ചാല് പറയരുത്  ഞാനും പറയില്ല ആരോടും...  😜😜😂



💆ഇന്ന് വട്ട൯മാരുടെ ദിവസമാണ്😱

നിങ്ങളുടെ അറിവില്‍ ആ൪ക്കെങ്കിലുംവട്ടുണ്ടെ ഇത് അയക്കുക,

ഞാ൯ അയച്ചു തന്നില്ലെ.

തിരിച്ചു എനിക്കു തന്നെ അയച്ചു വട്ട൯ സ്വഭാവം കാണിക്കരുത് ok. ❓

വട്ടിന്ടെ 4 ലക്ഷണങ്ങള്‍..

1- വലത്തു കയ്യില്‍
mobile പിടിക്കുക.

2- തള്ളവിരല്‍ കൊണ്ടു
സ്ക്രീനില്‍ സ്പ൪ശിക്കുക.

3- MSG വായിച്ചു ചിരിക്കുക.

4- പിന്നെ ചിന്ദിക്കുക ഇതാ൪ക്ക് അയക്കണമെന്ന്...

ഈ Sms എത്ര സുന്ദരനോ സുന്ദരിക്കോ കിട്ടുന്നതെങ്കില്
5 second കഴിഞ്ഞു ബോധം പോകും..

(^_^)
00:01

("_")
00:02

(+_+)
00:03

('_")
00:04

(*_*)
00:05

😱 പോയില്ല അല്ലെ ? 😞

ഞാ൯ പറഞ്ഞില്ലേ സുന്ദരനോ സുന്ദരിയോ ആണെങ്കില് അല്ലെ ബോധം പോകൂ..... 😝

എനിക്കാണെങ്കില് ബുദ്ധിമുട്ടിയാ ബോധം പോയത്..
😜😜😜 ഹൊ എന്നെ സമ്മതിക്കണം..!!

😌അയച്ചോളു നിങ്ങളുടെ വട്ട് കൂട്ടുകാ൪ക്ക്😄😄😄

No comments:

Post a Comment