Monday 2 February 2015

Lalisom Comments over internet

best facebook comments about "Lalisom"


## ഇപ്പോള്‍ മനസ്സിലായി മോഹന്‍ലാലിനെ എന്തിനു പട്ടാളത്തില്‍ എടുത്തുവെന്ന് അതിര്‍ത്തിയില്‍ ഇന്ത്യ-പാക് യുദ്ധം ഉണ്ടകുമ്പോള്‍ അതിര്‍ത്തിയില്‍ലാലിസം അവതരിപ്പിച്ചല്‍ അവര്‍ സ്വയം വെടിവച്ച് ചത്തോളുo

## ഒറ്റ രാത്രി കൊണ്ടാണ് പണ്ട് ധാരാവി ഒഴിപ്പിച്ചതെങ്കിൽ 

തിരുവനന്ത പുരത്ത് 2 മണിക്കൂർ ധാരാളം .

## നാണമില്ലേ ലാലിസത്തെ കളിയാക്കി പോസ്റ്റ്‌ ഇട്ടു നേരം കളയാൻ .......ഒരു സംഗീത പരുപാടീ ആയി കാണുന്നത് കാരണമാണ് ഈ പ്രശനങ്ങൾ എല്ലാനും !!അതിനെ ഒരു കോമഡി ഷോ അയ്‌ കണ്ടു നോക്ക് പ്രശ്നം തീർനില്ലേ...

## എന്റെ പൈസ എന്റെ ബാന്റ്‌ എന്റെ തല എന്റെ ഫുൾ ഫിഗർ എന്റെ തലഎന്റെ തോന്ന്യാസം "ലാലിസം"

## 2 കോടി ചിലവായാലെന്താ, മാണി സാറിന്റെ ചീത്തപ്പേര് (മീഡിയേന്ന്) മാറിക്കിട്ടീല്ലെ...? -ഇത് ചാണ്ടിസം!

## ഈ ലാലിസം നാളുകൾക്കു മുമ്പേ തുടങ്ങേണ്ട പരുപാടിയാണ് .ഈ ഗാനമേള ബാൻഡ് ഉള്ളിടത്തോളം കാലം താലിബാൻ പോയിട്ട് മാവോയിസ്റ്റുകൾ വരെ കേരളത്തിന്റെ ഏഴയലത്ത് വരില്ല എന്നുറപ്പാണ്..

## ഈ നഗരത്തിനിതെന്തു പറ്റി..
ചിലയിടങ്ങളിൽ ലാലിസം 
ചിലയിടങ്ങളിൽ ഫാസിസം 
എന്താ ആരും ഒന്നും പറയാത്തത്..
മിണ്ടാതെ സഹിക്കുന്നതെന്തിനാ നമ്മൾ
ഗാനമേള നടത്താൻ അനുവദിക്കരുത്..
ഗാനമേളക്ക് വലിയ വില കൊടുക്കേണ്ടി വരും..

## പ്ലീസ്പിരിച്ചുവിടരുത് കേണല്‍ മോഹന്‍ ലാലിന്റെ പരിപാടികല്‍ അതിര്‍ത്തിയില്‍ വെക്കണം.പാക്ഭീകരരുടെ നുഴഞ്ഞു കയറ്റം തടയാനുള്ള ഫലപ്രദമായമാര്‍ഗ്ഗം മായി കണ്ടു മോഡിസര്‍ക്കാര്‍എത്രയുംവേഗം ലാലിസം പിരിച്ചു വിടാതിരിക്കാന്‍നടപടിഎടുക്കണം

## പൂച്ചപെറ്റുകിടക്കുന്ന ഖജനാവിൽ നിന്ന് 2 കോടി കൈനീട്ടിവാങ്ങിയലാൽ, പരിപാടി കൂതറയാക്കി ഫ്ളോപ്പാക്കിയ സ്ഥിതിക്ക്, കിട്ടിയ പണം തിരിച്ചുകൊടുക്കാൻ തയ്യാറാവുക.....അങ്ങിനെ ചെയ്യുന്നില്ലെങ്കിൽ ഇതാ എന്റെ വക രണ്ടു രൂപ......

## നാട്ടുകാരെ പറ്റിചച് കോടികള് കട്ട് മുടിക്കുന്ന സറ്കാരിനെ അതി വിദഗ്ദമായി കബളിപപിച് 2 കോടി തട്ടിയ ലാലേട്ടന്

## മോഹൻലാൽ തന്നെ പാടാൻ വേദിയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ കൈയിൽ മൈക്ക് എത്തും മുൻപേ റെക്കോർഡ് ചെയ്ത പാട്ട് തുടങ്ങിയതോടെ ഗ്യാലറി കൂവി വിളിച്ചു. മോഹൻലാൽ ചുണ്ട് അനക്കി തുടങ്ങിയപ്പോൾ റെക്കോർഡ് മ്യൂസിക് ഓഫാക്കുകയും ചെയ്തു. ഇതോടെ ലിപ് സിങ്കിങിന്റെ കള്ളി വെളിച്ചതായി. ഉദ്ഘാടന ചടങ്ങ് ലൈവ് ടെലികാസ്റ്റ് ചെയ്ത് ദൂരദർശൻ സ്‌റ്റേജിലെ പ്രകടനങ്ങളുടെ ക്ലോസ് അപ്പ് ദൃശ്യങ്ങൾ പ്രേക്ഷകരിലെത്തിച്ചത് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കി.""""

## മോഹന്‍ലാല്‍.Pjജോസഫ്.MKമുനീര്‍ ഇവര്‍ക്ക് ഒരു പൊതു സ്വഭാവമുണ്ട്.ഗായകരാണെന്നാണ് അവരുടെ ഭാവം..പാടിയാലോ അറുബോറാകും....

## മമ്മൂട്ടിക്കൊരു ഡാൻസ്‌ ട്രൂപ്പ്‌ തുടങ്ങായിരു

## വെറുപ്പിക്കൽ എന്ന വാക്ക് പലതവണ കേട്ടിട്ടുണ്ടെങ്കിലും ആ വാക്ക് ഒരു അത്ഭുതമായി തോന്നിയത് ഇന്നലെയാണ്.........

## രണ്ട് കോടി മാണിക്ക് കൊടുത്തിരുന്നെങ്കിൽ ഇതിലും നന്നായി പാടുമായിരുന്നു ...

## മോനെ മൈക്ക് താഴെയിടെടാ,,, നിന്റെ അച്ഛനാടാ പറയുന്നത് മൈക്ക് താഴെയിടാൻ.... 

## ഈ അടുത്തകാലത്ത് ടി.വി യിൽ
ഈ അടുത്തകാലത്ത് ടി.വി യിൽ
നടൻ കൊല്ലം തുളസി യുമായുള്ള
അഭിമുഖം കണ്ടു.
ഒരു ഗാനമേളക്കാരനും ഈ ഗതി വരുത്തരുതേ Rip LoLisom

##ലാലിസം എന്ന ഒറ്റ പരിപാടിയിലൂടെ കേരളത്തിലെ ജനങ്ങളുടെ കണ്ണിലുണ്ണി ആയിരിക്കുകയാണ്......."ശ്രീ വിനയന്"‍

## ജനനവും മരണവും ഒരു ദിവസം കൊണ്ട് കൊണ്ട് നടന്നത് നന്നായി. അല്ലെങ്കിൽ ജനങ്ങൾ തല്ലി ക്കൊല്ലേണ്ടി വന്നേനെ .

## മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതൊക്കെയാന്ത്രികമായിരിക്കും ......അതാണ്‌ ഇവിടെ സംഭവിച്ചത്................... സബോറോം കി സിന്ദഗി ജോ കബി നഹിജാത്തേ ഹേ..

## എന്‍റെ ഉമ്മച്ചാ കണ്ടുപടിക്ക് , ഇതുപോലെ ആ മന്ത്രി സഭ ഒന്നു പിരിച്ചു വിട്ടൂടെ.....
## ലാലേട്ടന് ഇതിനേക്കാള്‍ നല്ലത്, 100 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുക്കുന്നതായിരുന്നു..

## അത് വേണ്ടായിരുന്നു.സെക്രട്ടറിയേറ്റിന് മുന്നില്‍ ഒരു സ്ഥിരം വേദി കൊടുത്തായിരുന്നുഎങ്കില്‍ 
സമരക്കാരെ പിരിച്ച് വിടാന്‍ .
അത് മതിയായിരുന്നു.

## എന്തൊകെ പറഞ്ഞാലും വേണ്ടില്ല,മുഖ്യമന്ത്രി രാജിവയ്ക്കുക

## മതി മതി ലാലേട്ടനെ കളിയാക്കിയത്.എല്ലാരും ഒന്നുപോയെ..
എന്താ നോക്കി നില്ക്കുന്നത് പറഞ്ഞത് കേട്ടില്ലേ..ഗോറ്റു യുവർ ക്ലാസസ്സ്.

No comments:

Post a Comment