Wednesday, 21 January 2015

finance minister ended paniaayudham

ധനമന്ത്രി മാണിയുടെ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം...!!
അതിപ്പോ....
കൃഷി മന്ത്രീടെ വീട്ടില്‍ തൂമ്പയും കലപ്പയും ഇല്ലേ...?
ഭക്ഷ്യ മന്ത്രീടെ വീട്ടില്‍ അരിയും പച്ചക്കറീം ഇല്ലേ...?
കായിക മന്ത്രീടെ വീട്ടില്‍ ബാറ്റും ബോളും ഇല്ലേ..?
ഗതാഗത മന്ത്രിക്ക് കാറില്ലേ..?
വൈദ്യുതി വകുപ്പ് മന്ത്രീടെ വീട്ടില്‍ കറന്‍റ് കാണില്ലേ ?
മൃഗസംരക്ഷണ വകുപ്പ് മന്ത്രീടെ വീട്ടില്‍ വളര്‍ത്തുനായ കാണില്ലേ ?
ജലസേചന മന്ത്രീടെ വീട്ടില്‍ വെള്ളം കാണില്ലേ
വിദ്യാഭ്യാസ മന്ത്രീടെ വീട്ടില്‍ ഉള്ളവര്‍ക്ക് വിദ്യാഭ്യാസം കാണില്ലേ ?
കയര്‍ മന്ത്രീടെ വീട്ടില്‍ കയര്‍ കാണില്ലേ ?
അപ്പൊ നോട്ട് എണ്ണുന്ന മെഷീനൊക്കെ സ്വന്തമായി കാണും...
ഇതൊക്കെ ഞങ്ങടെ പണി സാധനങ്ങളാ രാജാവേ...!

No comments:

Post a Comment