ഒരുവിമാനത്തില് 50 കല്ല്
  കയറ്റി പോകുമ്പോള് ഒരുകല്ല്
  താഴെ വീണു, ബാക്കി എത്ര
  കല്ലുണ്ട്..? ..
  49...!!!
  .
  .
  ഓക്കെ..!!! ഒരുആനയെ 3 സ്റ്റെപ്പ്
  ആയിഎങ്ങനെ ഫ്രിഡ്ജില്
  കയറ്റും..? .. .
  1: ഫ്രിഡ്ജ് തുറക്കുക..
  .
  2: ആനയെ കയറ്റുക..
  .
  3: ഫ്രിഡ്ജ് അടക്കുക ...
  ഓക്കെ..!! .
  .
  ഒരുകുതിരയെ 4
  സ്റ്റെപ്പായി എങ്ങനെ ഫ്രിഡ്ജില്
  കയറ്റും..?? ...
  .
  1: ഫ്രിഡ്ജ് തുറക്കുക..
  2: ആനയെ ഇറക്കുക..
  .
  3: കുതിരയെ കയറ്റുക..
  .
  4: ഫ്രിഡ്ജ് അടക്കുക.. സിംപിള്...!!
  . .
  ഒരുകാട്ടില്
  സിംഹത്തിന്റെ കല്ല്യാണമാണ് ..
  ഒരാള്
  മാത്രം പോയില്ല ..
  .
  ആര് ..?
  . കുതിര ..
  .
  .
  എടാ പോട്ടാ കുതിര ഫ്രിഡ്ജില്
  അല്ലെ..!!!!
  .
  . ഒരുമുതലകുളം ഉണ്ട് ..
  .
  എല്ലാവർക്കും പേടിയാണ് അതില്
  കുളിക്കാന്..
  .
  എന്നാല് ഒരുകൊച്ചു
  പെണ്കുട്ടി വന്ന് സുഖമായി കുളിച്ചു
  പോയി ..
  എങ്ങനെ..? .
  .
  എല്ലാ മുതലകളും സിംഹത്തിന്റെ കല്ല്യാണത്തിനു
  പോയില്ലെ ..!!
  മണ്ടന് ..!!!
  .
  ഓക്കെ..
  അതിനു ശേഷം ഒരു കിളവി മുതല
  കുളത്തില്നിന്നു ം കരക്കു
  കയറിയതും ട്ടിം..! മരിച്ചു വീണു ..
  .
  എങ്ങനെ .?
  . .
  ഓക്കെ..
  ഞാന് തന്നെ പറയാം ..
  .
  നിനക്ക് ഓർമയുണ്ടോഎന്നു
  അറിയില്ല .. ആദ്യം വിമാനത്തില്
  കയറ്റി പോയ ഒരു .
  കല്ല് താഴെ വീണില്ലെ..!!
  ആ കല്ല് ഈ
  കിളവിയുടെ തലയിലാ വീണത് ....!!
  *************** ***************
  *************** ***************
  *************** ****
  വിളിക്കാന്ഉദ്ദേ ശിക്കുന്ന
  തെറികള്
  ഇന്ബോക്സിലൂടെ മാത്രം........
Sunday, 7 December 2014
Stone at Aero plane and some stories build around
Labels:
AllAge
Subscribe to:
Post Comments (Atom)
No comments:
Post a Comment